ഫാറ്റിലിവർ സ്വയം തിരിച്ചറിയാനുള്ള 5 വഴികൾ

സ്ഥിരമായ ക്ഷീണം
തുടർച്ചയായ കടുത്ത ക്ഷീണം ഫാറ്റി ലിവറിന്‍റെ ലക്ഷണമാകാൻ സാധ്യതയുണ്ട്
വാരിയെല്ലിന് വലത് ഭാഗത്ത് അസ്വസ്ഥത
ഫാറ്റിലിവറോ കരൾ വീക്കമോ ഉണ്ടെങ്കിൽ വാരിയെല്ലിന് വലതു ഭാഗത്ത് അസ്വസ്ഥതയും ചെറിയ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടും
വിശപ്പില്ലായ്മ
വിശപ്പില്ലായ്മ, ഓക്കാനം എന്നിവയാണ് ഫാറ്റി ലിവർ ദഹനപ്രക്രിയിൽ കാണിക്കുന്ന ലക്ഷണങ്ങൾ
ഉദര ഭാഗത്ത് ഭാരം കൂടൽ
ഫാറ്റി ലിവറുള്ളവരിൽ മൊത്തം ശരീരഭാരത്തിന് ആനുപാതികമല്ലാതെ ഉദര ഭാഗത്ത് മാത്രം ഭാരം കൂടും.കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം
ചർമത്തിലെയും മുടിയിലെയും മാറ്റങ്ങൾ
ഫാറ്റി ലിവർ ഉള്ളവരുടെ ചർമ വരൾച്ച മുടി കൊഴിച്ചിൽ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്
Explore