ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നതിന് കാരണം ഇതാണ്...

നവജാതശിശുക്കൾക്ക് അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ആശയവിനിമയം ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കരയുക എന്നതാണ്
ജനിക്കുമ്പോൾ ഉടനെ ഉള്ള ആ കരച്ചിൽ അവർ ഈ ലോകത്ത് അതിജീവിക്കുമെന്നതിന്റെ ആദ്യ സൂചനയാണ്
ആദ്യ കരച്ചിൽ അർത്ഥമാക്കുന്നത് അവരുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ആരംഭിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്
കുഞ്ഞ് ജനിച്ചത് ആരോഗ്യത്തോടെയാണെന്നതിന്റെ സൂചനയാണ് ഈ കരച്ചിൽ
ശ്വാസകോശത്തിനുള്ളിൽ പെട്ടെന്നുള്ള സമ്മർദം ഉണ്ടാകുമ്പോൾ അതിനുള്ളിലെ എയർസാക്കുകൾ വികസിക്കാൻ തുടങ്ങും. ഇതാണ് കരച്ചിലിന് തുടക്കമിടുന്നത്
ഇതിനൊപ്പം പെട്ടെന്നുള്ള താപനിലയിലെ മാറ്റവും കരച്ചിലിന് കാരണമാകാറുണ്ട്.
Explore