ചെറിയ സ്ഥലത്ത് വീടും പരിസരവും ഭംഗിയാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. അഞ്ചര സെന്റ് ഭൂമിയിൽ അൽപ്പം അധ്വാനിച്ചാൽ ചെലവ് കുറഞ്ഞ് മനോഹരമായ ഇടമൊരുക്കാം.