ചെറിയ വീടുകൾ ഇന്ന് വലിയ ട്രെൻഡായി മാറുകയാണ്. നിർമാണത്തിനും പരിപാലനത്തിനും ചെലവ് കുറവാണെന്നതാണ് എല്ലാവരെയും ആകർഷിക്കാൻ കാരണം.