സ്വന്തം വീട് - യുവതലമുറയുടെ സ്വപ്നം

'സ്വന്തമായി ഒരു വീട്' എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. യുവതലമുറക്ക് സ്വപ്നം സാക്ഷാത്കരിക്കുക അത്ര എളുപ്പമല്ല.
ഭൂമിയുടെയും നിർമാണ സാമഗ്രികളുടെയും വില വർധന
ഭൂമിയുടെവില കുതിച്ചുയരുകയാണ്. സ്വന്തമായി സ്ഥലം വാങ്ങുകയെന്നത് വെല്ലുവിളിയാണ്. നിർമാണ സാമഗ്രികളുടെ വിലയും ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
വരുമാന വെല്ലുവിളികളും
പലരും കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നവരാണ്. സ്ഥിരവരുമാനമില്ലാത്തത് ഭവനവായ്പ ലഭിക്കുന്നതിനും തിരിച്ചടക്കുന്നതിനും തടസ്സമാകുന്നു.
ഭവനവായ്പയും സാമ്പത്തിക ബാധ്യതയും
ബാങ്ക് വായ്പ എക്കുമ്പോൾ വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാവും. കടബാധ്യത പലർക്കും മാനസിക സമ്മർദ്ദ ഉണ്ടാക്കുന്നു.
പ്രവാസജീവിതവും കുടിയേറ്റവും
തൊഴിൽ തേടി വിദേശത്തേക്കും മറ്റു യുവാക്കൾ പോകുന്നു.
മാറുന്ന കാഴ്ചപ്പാടുകൾ
ചിലർ 'സ്വന്തം വീട്' എന്ന സങ്കൽപ്പത്തെ പുനർവിചിന്തനം ചെയ്യുന്നുണ്ട്. ചെറിയ ബഡ്ജറ്റ് വീടുകളും ഫ്ലാറ്റുകളും തിരഞ്ഞെടുക്കുന്നവരും വർധിച്ചുവരികയാണ്.
സ്വന്തം വീട്
സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാമ്പത്തിക ആസൂത്രണം, ക്ഷമ, യാഥാർഥ്യ ബോധത്തോടെയുള്ള തീരുമാനം എന്നിവയിലൂടെ സാധിക്കൂ. സർക്കാറിന്റെ ഭവനപദ്ധതികൾ സ്വപ്നസാക്ഷാത്കാരത്തിന് സഹായകമാകും.
Explore