വീടിന്റെ വലിപ്പം, ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം എന്നിവക്കനുസരിച്ച് ചെലവിൽ മാറ്റങ്ങൾ വരാം. നിർമാണ ചെലവിനൊപ്പം ഫർണിച്ചർ, ഇന്റീരിയർ വർക്കുകൾ, ലാൻഡ്സ്കേപ്പിങ് എന്നിവക്കായി ഒരു തുക മാറ്റി വെക്കാൻ മറക്കരുത്. കൂടാതെ, അപ്രതീക്ഷിതമായി വരാവുന്ന 10 ശതമാനത്തോളം അധിക ചെലവുകൾക്കായി പണം കരുത്തണം.