വീട്ടുമുറ്റത്തോ ബാൽക്കണിയിലോ പൂന്തോട്ടം നിർമിക്കുമ്പോൾ പൂച്ചട്ടികൾക്ക് വലിയ തുക ചെലവാകുമെന്ന് ചിന്തയുണ്ട്. എന്നാൽ, നമ്മുടെ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും മറ്റു സാധനങ്ങളും ഉപയോഗിച്ച് ചെലവില്ലാതെ പൂച്ചട്ടികൾ നിർമിക്കാനാകും.