നല്ല ഉറക്കം ആരോഗ്യത്തിന് പരമപ്രധാനമാണ്. സുഖമായി ഉറങ്ങാം ഈ ശീലങ്ങളിലൂടെ...

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ഉപയോഗം നിർത്തിവെക്കുക. കുട്ടികൾ രണ്ടു മണിക്കൂർ മുമ്പും.
രാവിലെ സൂര്യപ്രകാശം കൊള്ളുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
വൈകീട്ട് അഞ്ചിന് ശേഷം കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
കിടക്കുന്നതിന് തൊട്ടുമുൻപ് അമിതമായി ഭക്ഷണം കഴിക്കരുത്. രാത്രി എട്ടിന് മുമ്പായി തന്നെ ലഘുഭക്ഷണം കഴിക്കുക.
Explore