നോൺ വെജിൽ ചെറുനാരങ്ങ ചേർക്കുന്നത് എന്തിന്

കടയിൽ നിന്നും വീട്ടിൽ നിന്നും നോൺ വെജ് വിഭവങ്ങൾ കഴിക്കുമ്പോൾ ചെറുനാരങ്ങ ചേർക്കുന്നത് പതിവാണ്
ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പലർക്കും അറിയില്ല
ചെറുനാരങ്ങ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണമാണ്. ഇവ നോൺ വെജിൽ ചേർത്ത് കഴിക്കുന്നത് ദഹനത്തെ എളുപ്പമാക്കും
നിർജ്ജലീകരണം തടയാനും ശരീരത്തിന് ഉണർവ് നൽകാനും നാരങ്ങക്ക് കഴിയും
നോൺ വെജ് കഴിച്ച ശേഷമുള്ള ക്ഷീണം ഇല്ലാതാക്കാൻ ചെറുനാരങ്ങ സഹായിക്കും
നാരങ്ങയിലെ അസിഡിറ്റി ആമാശയത്തിലെ അസിഡിറ്റി സന്തുലിതമാക്കാൻ സഹായിക്കും
ഭക്ഷണം കഴിക്കുമ്പോഴുള്ള വയറു വീർക്കൽ, ദഹനക്കേട് എന്നിവ കുറക്കാനും ചെറുനാരങ്ങ നല്ലതാണ്
ആരോഗ്യഗുണത്തോടൊപ്പം ഭക്ഷണത്തിന്റെ ഫ്ലേവർ കൂട്ടാനും രുചി ബാലൻസ് ചെയ്യാനും നാരങ്ങനീര് നല്ലതാണ്
Explore