പ്രായം കുറക്കണോ? ഈ നാല് ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ മതി...

സാൽമൺ
സാൽമൺ പോലെ നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ ശരീരത്തിന് വീക്കം സംഭവിക്കാതെയും ചർമത്തെ ചുളിവുകളിൽ നിന്നും സംരക്ഷിക്കുന്നു
പച്ചക്കറികൾ
വാർധക്യത്തിന് മാത്രമല്ല എല്ലാക്കാലത്തും നല്ല ആരോഗ്യത്തെ സഹായിക്കുന്ന പ്രധാന ഭക്ഷമാണ് പച്ചക്കറികൾ
നട്‌സുകൾ
എല്ലാ പ്രായത്തിലുള്ളവരുടെയും ഡയറ്റിൽ ഉണ്ടായിരിക്കേണ്ട മറ്റൊരു ഭക്ഷണമാണ് നട്‌സുകൾ
ബെറി പഴങ്ങൾ
ബ്ലൂബെറി,സ്ട്രോബെറി എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ചർമ്മത്തിന് ഇലാസ്റ്റിക് സ്വഭാവം നൽകുകയും ചുവ്വരുകളെ സംരക്ഷിക്കുകയും ചെയ്യുന്നു
പുളിപ്പിച്ച ഭക്ഷണങ്ങൾ
ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യും
Explore