ഇൻഫ്ലമേഷൻ ഒഴിവാക്കാൻ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തേണ്ടവ

നെല്ലിക്ക
നെല്ലിക്കയിലെ വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റ് എന്നിവ ഇൻഫ്ലമേഷൻ കുറച്ച് പ്രതിരോധ ശക്തി വർധിപ്പിക്കും
മുരിങ്ങ ഇല
ഇൻഫ്ലമേഷനെതിരെ പോരാടി കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യുന്നു
മഞ്ഞളും കുരുമുളകും
മഞ്ഞൾപ്പൊടിയിലെ കുർക്കുമിൻ മികച്ചൊരു ആന്‍റി ഇൻഫ്ലമേറ്ററിയാണ്. മഞ്ഞളിനൊപ്പം കുരുമുളക് കൂടി ചേർത്ത് കഴിച്ചാൽ ഫലം വർധിപ്പിക്കും
കറിവേപ്പില
ആൽക്കലോയിഡുകളാൽ സമ്പന്നമായ കറിവേപ്പില ഓക്സിഡേറ്റീവ് സ്ട്രെസും ഇൻഫ്ലമേഷനും കുറക്കും
മധുരക്കിഴങ്ങ്
ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഫൈബർ എന്നിവ ഇൻഫ്ലമേഷൻ തടയും
ചീര
ഇൻഫ്ലമേഷൻ ഇല്ലാതാക്കി എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിൻ കെയും ലൂട്ടീനും ചീരയിലുണ്ട്
Explore