ഹൃദ്രോഗം തടയാൻ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട 5 കാര്യങ്ങൾ

സീഡ് ഓയിലുകൾ
സോയാബീൻ, സൺഫ്ലവർ, ചോളം തുടങ്ങിയ വിത്തുകളിൽ നിന്നുള്ള എണ്ണകളിൽ ഹൃദയ രോഗത്തിന് കാരണമായ ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു
സീറോ ഷുഗർ ഉൽപ്പന്നങ്ങൾ
സീറോ ഷുഗർ ഭക്ഷണങ്ങളിലെ കൃത്രിമ മധുരം ഇൻസുലിൻ പ്രവർത്തനത്തെ തകരാറിലാക്കുകയും അത് ഹൃദയത്തിന്‍റെ പ്രവർത്തനം തകിടം മറിക്കുകയും ചെയ്യും
ഫ്ലേവേർഡ് യോഗർട്ട്
യോഗർട്ടിൽ രുചിക്കായി ചേർക്കുന്ന ഫ്ലേവറുകൾ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും
പ്രോട്ടീൻ ബാറുകൾ
പ്രോട്ടീൻ ബാറിലടങ്ങിയിരിക്കുന്ന പഞ്ചസാരയും അസംസ്കൃത വസ്തുക്കളും ഓക്സിഡേറ്റീവ് സ്ട്രെസ് വർധിപ്പിച്ച് ഹൃദയത്തെ തകരാറിലാക്കും
വെജിറ്റബിൾ ചിപ്സുകൾ
വെജിറ്റബിൾ ചിപ്സുകൾ എണ്ണയിൽ വറുത്തെടുക്കുമ്പോൾ ഉണ്ടാകുന്ന ഘടങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും
Explore