ചായയോടൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

നാരങ്ങ
ഫാറ്റ് കുറക്കാൻ ചായയിൽ നാരങ്ങ ചേർക്കാറുണ്ട്. എന്നാലിത് വയറിലെ അസിഡിറ്റി കൂട്ടി അസ്വസ്ഥയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും
പാൽ
ആന്‍റി ഓക്സിഡന്‍റ് സമ്പുഷ്ടമായ ചായ പാലും പഞ്ചസാരയും ചേർക്കാതെ കുടിക്കുന്നതാണ് ഉത്തമം. ഇവ ചേർക്കുന്നത് ഫാറ്റും കാർബോ ഹൈഡ്രേറ്റും ശരീരത്തിലെത്തിക്കും
നട്ടുകൾ
ചായയിലടങ്ങിയിരിക്കുന്ന ടാനിൻ നട്ടിലെ ധാതുക്കൾ ശരീരത്തിലെത്തുന്നത് തടയും. അതു കൊണ്ടുതന്നെ ചായക്കൊപ്പം ബദാം, വാൽനട്ട് പോലുള്ള നട്ടുകൾ കഴിക്കരുതെന്ന് പറയുന്നു
കടല മാവ്
കടല മാവ് കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇത് അസിഡിറ്റി, നെഞ്ചെരിച്ചൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
മത്തൻ
ജലാംശം അടങ്ങിയ മത്തൻ ചായക്കൊപ്പം കഴിക്കുന്നത് വയറിനെ അസ്വസ്ഥമാക്കും. അത് കഫീൻ അടങ്ങിയ ചായക്കൊപ്പം കഴിക്കുന്നത് നല്ലതല്ല
Explore