ലോകത്തിലെ ഏറ്റവും വിലയേറിയ 5 ഭക്ഷണങ്ങൾ...

പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്നവയും വിളവെടുക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നവയുമായ ചില അമൂല്യ ഭക്ഷ്യ വിഭവങ്ങളാണ് ഇവ
1. കുങ്കുമപ്പൂവ്
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം. കുങ്കുമപ്പൂവിന് ഒരു കിലോക്ക് 1,20,000 മുതൽ 3,50,000 രൂപ വരെ വില വരാറുണ്ട്
2. മാറ്റ്സുറ്റേക്ക് കൂൺ
വനത്തിലെ അപൂർവ്വ ഇനം കൂൺ. ഒരു പൗണ്ടിന് ഏകദേശം 1000 ഡോളർ മുതൽ വില
3. കോപ്പി ലുവാക്ക്
കിലോക്ക് 4,500 മുതൽ 9,000 വരെ വിലയുള്ളപ്പോൾ, വനത്തിൽ നിന്ന് ശേഖരിക്കുന്നവയ്ക്ക് 27,000-ത്തിന് മുകളിൽ വില വരാറുണ്ട്
4. ബെലൂഗ കാവിയാർ
കാസ്പിയൻ കടലിൽ കാണപ്പെടുന്ന ബെലൂഗ സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയാർ. 100 ഗ്രാമിന് ഏകദേശം 56,000 മുതൽ 85,000 വരെയാണ് ഇതിന്റെ വില
5. വൈറ്റ് ആൽബ ട്രഫിൾസ്
ഇറ്റലിയുടെ അമൂല്യ നിധി എന്നറിയപ്പെടുന്ന ഇവക്ക് കിലോക്ക് 2 ലക്ഷം മുതൽ 4 ലക്ഷം വരെ വില വരാറുണ്ട്
Explore