പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുന്നതിന് മുമ്പ് നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

1. എക്സ്പെയറി ഡേറ്റ്/ കാലഹരണ തീയതി
2. പാക്കറ്റിന്‍റെ വൃത്തി പരിശോധിക്കുക, ശുചിത്വമുള്ള സ്ഥലത്ത് സൂക്ഷിക്കാത്ത ഭക്ഷണം ഒരു കാരണവശാലം വാങ്ങരുത്
3. പാക്കറ്റിലെ സ്റ്റോറേജ് ഇൻസ്ട്രക്ഷൻസ് വായിക്കണം, വാങ്ങിയശേഷം എങ്ങനെ സ്റ്റോർ ചെയ്ത് ഉപയാഗിക്കണം എന്ന് അറിഞ്ഞിരിക്കണം
4. ബാച്ച് നമ്പറും FSSAI കോഡും ഉണ്ടോ എന്ന് പരിശോധിക്കുക
5. യഥാർത്ഥ ബ്രാന്‍റ് ആണെന്ന് ഉറപ്പ് വരുത്തുക, പലതരം വ്യാജ ഉൽപന്നങ്ങളും സമൂഹത്തിൽ സുലഭമാണ്
Explore