ഈ ഭക്ഷണങ്ങൾ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്

വാഴപ്പഴത്തിനൊപ്പം
വാഴപ്പഴത്തിന്റെ കൂടെ തെെരും മോരും കഴിക്കരുത്
പാൽ
പാലിനൊപ്പം പഴങ്ങൾ കഴിക്കരുത്
തെെരിനൊപ്പം
തെെരിനൊപ്പം കോഴിയിറച്ചി, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, പായസം ഇവ ഉപയോ​ഗിക്കാൻ പാടില്ല
പാനീയങ്ങൾ
നന്നായി തണുത്തതും ചൂടുള്ളതുമായ ഭക്ഷണപാനീയങ്ങൾ ചേർത്ത് ഉപയോ​ഗിക്കരുത്
പഴങ്ങൾ
പഴുത്തതും പഴുക്കാത്തതുമായ പഴങ്ങൾ ഒന്നിച്ച്‌ കഴിക്കുന്നത് ഒഴിവാക്കാം
Explore