നാലു മണി ചായക്കൊപ്പം പലഹാരമായി തയാറാക്കാവുന്ന സ്വാദിഷ്ഠമായ വെറൈറ്റി നോൺവെജ് പലഹാരം...
ചിക്കൻ എല്ലില്ലാത്തത് - 250 ഗ്രാം, ഉള്ളി - 1 എണ്ണം, ചുവന്ന മുളക് - 1 എണ്ണം, കോൺഫ്ലക്സ് - 1 ബൗൾ, വെളുത്തുള്ളി - 2/3 അല്ലി, ചപ്പ് - ഒരു പിടി, വെളിച്ചെണ്ണ - ആവശ്യത്തിന്, ഉപ്പ് - ആവശ്യത്തിന്
ചിക്കൻ, സവാള, ചുവന്ന മുളക്, ചപ്പ്, വെളുത്തുള്ളി എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.