നല്ല ചീസ് എങ്ങനെ തെരഞ്ഞെടുക്കാം?

ന്യൂട്രീഷ്യൻ ലേബൽ
കുറഞ്ഞ സോഡിയവും പൂരിത കൊഴുപ്പുമുള്ള ചീസ് വാങ്ങുക
കുറച്ച് മാത്രം
30മുതൽ 40 ഗ്രാം വരെ ചീസ് രണ്ടു വിരലുകളിൽ കൊള്ളുന്ന രീതിയിലെടുക്കുന്നത് അമിതമായി കഴിക്കുന്നതൊഴിവാക്കാൻ സഹായിക്കും
പ്രകൃതിദത്ത ചീസ്
കുറച്ചാണെങ്കിലും കൈകൊണ്ട് കടഞ്ഞ ചീസ് ആണ് വലിയ അളവിൽ പ്രൊസസ് ചെയ്തു വരുന്നവയെക്കാൾ മികച്ചത്
കഴിക്കേണ്ട വിധം
ഉയർന്ന അളവിൽ ഫൈബറടങ്ങിയ പഴങ്ങൾ, സാലഡുകൾ എന്നിവക്കൊപ്പം ചീസ് കഴിക്കുന്നത് നല്ലതാണ്
പഴക്കമുള്ള ചീസ്
കുറഞ്ഞ സമയത്തിനുള്ളിൽ പ്രൊസസ് ചെയ്തു വരുന്ന ചീസിൽ കെമിക്കൽ ഘടകങ്ങൾ ഉണ്ടാകും.വാങ്ങുമ്പോൾ ഫെറ്റ, ചെദ്ദർ തുടങ്ങി ഏതു തരത്തിലുള്ളതാണെന്ന് ഉറപ്പാക്കണം
ഹോം മേഡ്
ഹോം മേഡ് ചീസ് ബ്രാൻഡുകൾ ധാരാളം ലഭ്യമാണ്. അവ നോക്കി വാങ്ങുക
Explore