പാൽ പോഷകാഹാരം മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ഈ പണികളും കിട്ടും

ലാക്ടോസ്
പാലിൽ നിന്ന് ഉള്ളിലെത്തുന്ന ലാക്ടോസ് ദഹിപ്പിക്കാനുള്ള ലാക്ടേസ് എൻസൈം അപര്യാപ്തത ഡയേറിയ, വയറു വേദന തുടങ്ങിയവ ഉണ്ടാക്കും
അലർജി
പാലിലെ പ്രോട്ടീനെതിരെ ശരീരത്തിലെ പ്രതിരോധ സംവിധാനം പ്രവർത്തിച്ചാൽ ചിലരിൽ അലർജി ഉണ്ടാകും
ദഹന പ്രശ്നം
ലാക്ടോസ് ഉൽപ്പാദിപ്പിച്ചില്ലെങ്കിൽ കൂടിയ അളവിൽ പാലെത്തിയാൽ ഡയേറിയ, ഓക്കാനം, ഗ്യാസ് തുടങ്ങിയവക്ക് കാരണമാകും
മുഖത്തെ പാടുകൾ
ചിലരിൽ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് കുറച്ചതിലൂടെ മുഖത്തെ പാടുകൾ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്
ഹൃദ്രോഗം
പാലിലെ സാച്ചുറേറ്റഡ് ഫാറ്റ്സ് കൊളസ്ട്രോളിനും ഹൃദ്രോഗത്തിന് കാരണമാകും
പ്രോസ്റ്റേറ്റ് കാൻസർ
പാലുൽപ്പന്നങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു
അയൺ
പാലിൽ അയൺ കുറവാണ്. മറ്റ് ഭക്ഷണത്തെക്കാൾ കൂടുതലായി പാൽ കുടിച്ചാൽ അത് അയൺ അപര്യാപ്തതക്ക് കാരണമാകും
Explore