ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാൽ അത്ഭുതങ്ങൾ ഏറെ...

ഈ പാനീയം ശരീരത്തിന്റെ ദാഹം ശമിപ്പിക്കുന്നതിനേക്കാളുപരി വളരെയധികം ആരോഗ്യപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു
പതിവ് ഓറഞ്ച് ജ്യൂസ് ഉപഭോഗം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും നീർവീഴ്ച ശമിപ്പിക്കാനും ശരീരം പഞ്ചസാരയെ പ്രോസസ് ചെയ്യുന്ന രീതി നിയന്ത്രിക്കാനും സഹായിക്കുന്നു
രണ്ടു മാസത്തേക്ക് ദിവസവും 500 മില്ലി ശുദ്ധമായ പാസ്ചറൈസ് ചെയ്ത ഓറഞ്ച് ജ്യൂസ് കുടിച്ചാൽ നീർ വീഴ്ച, ഉയർന്ന രക്തസമ്മർദം എന്നിവ ഇല്ലാതാക്കുന്നു
ഈ പാനീയം വീക്കം കുറക്കുകയും രക്തക്കുഴലുകളെ അനായാസം പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു
ഓറഞ്ചിലെ പ്രകൃതിദത്ത സംയുക്തങ്ങൾ ‘സിട്രസ്’ ഫ്ലേവനോയിഡായ ‘ഹെസ്പെരിഡിൻ’ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ അസന്തുലിതാവസ്ഥ എന്നിവ കുറയ്ക്കുന്നു
ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധവും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും കുറക്കുന്നു
ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ദീർഘകാല ഹൃദയാരോഗ്യം നിലനിർത്താനും സഹായകമാകും
Explore