ദിവസവും തൈര് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

ദഹനം മെച്ചപ്പെടുന്നു
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് വയർ വീർക്കുന്ന അവസ്ഥ കുറക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു
എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുന്നു
കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തൈര് എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നു
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു
ശരീരഭാരം കുറക്കുന്നു
അനാവശ്യമായ വിശപ്പും ലഘുഭക്ഷണത്തോടുള്ള ആഗ്രഹവും കുറക്കുന്നു
ചർമ്മത്തിന്റെ ആരോഗ്യം
തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു
Explore