ദിവസവും മുട്ട കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ...

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
പേശികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
മുട്ടയുടെ മഞ്ഞക്കരു ഓർമ്മശക്തി കൂട്ടുന്നു, ഗർഭകാലത്തെ മസ്തിഷ്ക വളർച്ച, നാഡീവ്യൂഹത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം എന്നിവയെ സഹായിക്കുന്നു
കാഴ്ച്ചശക്തി കൂട്ടാനും കണ്ണുകളെ ആരോ​ഗ്യത്തിനും സഹായിക്കുന്നു
ഒരു മുട്ടയിൽ ഏകദേശം 75–78 കലോറിയാണ് അടങ്ങിയിട്ടുള്ളത്
മുട്ട കഴിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു, മോശം കൊളസ്ട്രോൾ കുറക്കാനും സഹായിക്കും