വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ...

1. കോഫി
അസിഡിറ്റി വർധിപ്പിച്ച് വയറിനെ അസ്വസ്ഥമാക്കിയേക്കാം
2. സിട്രിക്ക് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ മുതലായവ ചിലരിൽ അസിഡിറ്റിയുണ്ടാക്കാം
3. സോഫ്റ്റ് ഡ്രിങ്കുകൾ
ഗ്യാസ്, ബ്ലോട്ടിങ് എന്നിവക്ക് കാരണമാകാം
4. എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ
വെറുവയറ്റിൽ കഴിച്ചാൽ വയറെരിച്ചിലും അസ്വസ്ഥതയുമുണ്ടാവാം
5. മധുര പലഹാരങ്ങൾ
രക്തത്തിൽ ഷുഗർ പെട്ടന്ന് കൂടാനും അതേ വേഗത്തിൽ കുറയാനും ഇടയുണ്ട്
6. തക്കാളി
വെറുവയറ്റിൽ കഴിച്ചാൽ ചിലർക്ക് വയറെരിച്ചിൽ ഉണ്ടാക്കാം
Explore