നല്ല ഉറക്കത്തിനായി ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താം ഇവ

ഏലയ്ക്ക
ഏലയ്ക്ക ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും
ഉലുവ
ഉലുവയിൽ മഗ്‌നീഷ്യം ധാരാളമുള്ളതിനാൽ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉറക്കം കിട്ടുന്നതിന് സഹായിക്കും
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകളിലെ മഗ്‌നീഷ്യം, സിങ്ക് എന്നിവ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാൻ സഹായിക്കും
മോറെല്ലോ ചെറി
മോറെല്ലോ ചെറി മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ്. ഇത് ഉറക്കത്തിന്‍റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും
പാൽ
പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ നല്ല ഉറക്കത്തിന് ഉത്തമമാണ്
മധുരക്കിഴങ്ങ്
പൊട്ടാസ്യത്തിന്റെയും മറ്റ് പോഷകങ്ങളുടെയും നല്ല ഉറവിടം, ഇത് ഗാഢനിദ്രയ്ക്ക് സഹായിക്കും
Explore