ദിനസേന പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം പ്രയോജനകരമാണ്

കാരറ്റ്
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇതിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്.
ചീര
ചീരയിൽ ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചീര കഴിക്കുന്നത് പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
സവാള
സവാള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറിയാണ്. സവാളയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ b6 ഉം അടങ്ങിയിട്ടുണ്ട്
കുരുമുളക്
സിട്രസ് പഴങ്ങളെക്കാളും വിറ്റാമിൻ സി കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ല ദഹനം കിട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കൂ
Explore