കുട്ടികളെ മടിയില്ലാതെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പവഴികൾ

1. എന്നും ഭഷണം നൽകാൻ സ്ഥിരമായ സമയങ്ങൾ കണ്ടെത്തുക. ഇത് കുട്ടിയിൽ ഒരു ചിട്ടയും, ഭഷണത്തോട് താൽപര്യവും ഉണ്ടാക്കുന്നു
2. ഭഷണത്തിനിടയിൽ ധാരാളം പാലും ജ്യൂസും നൽകരുത്. ഇത് കുട്ടികളിൽ വിശപ്പ് ഇല്ലാതാക്കുന്നു
3. ഭഷണം കഴിക്കാൻ വേണ്ടി കുട്ടികൾക്ക് ടി.വിയും ഫോണും ഓൺ ചെയ്ത് കൊടുക്കരുത്. പകരം ഭഷണം ശ്രദ്ധയോടെ കഴിക്കാൻ സജ്ജരാക്കുക
4. പല ആകൃതിയിലും വലുപ്പത്തിലും ഭഷണം ആകർഷകമാക്കി നൽകാവുന്നതാണ്
5. ഭക്ഷണത്തെ തൊട്ടറിയാൻ ആദ്യമവരെ കൈകൊണ്ട് കഴിക്കാൻ പരിശീലിപ്പിക്കുക
6. ഭഷണം കഴിക്കാൻ വേണ്ടി കുട്ടിയെ നിർബന്ധിക്കുകയോ ശകാരിക്കുകയോ ചെയ്യാതിരിക്കുക
Explore