ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിച്ചാലുളള ഗുണങ്ങള്‍...

ഉണക്കമുന്തിരിയില്‍ ഭക്ഷ്യനാരുകള്‍, പൊട്ടാസ്യം, പോളിഫീനോള്‍ പോലുള്ള സസ്യസംയുക്തങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്
ഇവ ദഹനത്തിന് സഹായിക്കാനും വയര്‍ നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു
രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണ്
ഇത് ചർമ്മത്തിന് തിളക്കം നൽകുകയും, ചർമ്മാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു
തടി കുറക്കാനും ദഹനം മെച്ചപ്പെടുത്താനും ഈ ശീലം സഹായകമാകും