ദിവസവും രാത്രി മുളപ്പിച്ച പയർ കഴിക്കൂ. ഈ ഗുണങ്ങൾ ലഭിക്കും

ദഹനം
മുളപ്പിച്ച പയറിലുള്ള ഘടകങ്ങൾ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു.
ഫൈബർ
ഇതിലുള്ള ഫൈബർ മലബന്ധം കുറക്കാൻ സഹായിക്കും
പ്രീബയോട്ടിക്സ്
പ്രീബയോട്ടിക്സായി പ്രവർത്തിക്കുന്ന മുളപ്പിച്ച പയർ ഗ്യാസ്, വയർ വീക്കം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
പ്രതിരോധ ശേഷി
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുളപ്പിച്ച പയർ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
മോശം കൊളസ്ട്രോൾ
രക്ത സമ്മർദ്ദം കുറച്ച് മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
Explore