പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത 7 ഭക്ഷണസാധനങ്ങൾ

ഭക്ഷണം എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. എന്നാൽ എല്ലാ സാധനങ്ങളും പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ല
കുക്കറിൽ വേവിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ
ഇലക്കറികൾ
ചീര, ക്യാബേജ്, ലെറ്റൂസ് തുടങ്ങിയ ഇലക്കറികൾക്ക് അമിതമായ മർദ്ദം താങ്ങാനാവില്ല. നിറം, പോഷകങ്ങൾ എന്നിവ നഷ്ടപ്പെടും
പഴങ്ങൾ
ബെറികൾ, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ പ്രഷർ കുക്കറിൽ വേവിക്കരുത്. സ്വാഭാവിക രുചി നഷ്ടപ്പെടും
അരി
ധാന്യങ്ങൾ വേവിക്കാൻ പ്രഷർ കുക്കർ നല്ലതാണെങ്കിലും ഉയർന്ന മർദ്ദം ചോറിനെ കൂടുതൽ പശയുള്ളതാക്കും
പാൽ ഉൽപ്പന്നങ്ങൾ
ഉയർന്ന ചൂട് കാരണം അവ കട്ടപിടിക്കുകയും രുചിയും നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല കേടുവരാനും സാധ്യതയുണ്ട്
മുട്ട
ഉയർന്ന മർദ്ദത്തിൽ മുട്ട പൊട്ടുകയോ പറ്റിപ്പിടിക്കുകയോ ചെയ്യും. കൂടാതെ മുട്ട കൂടുതൽ വെന്തുപോകും
മത്സ്യങ്ങൾ
മത്സ്യങ്ങൾ പ്രഷർ കുക്കറിൽ വേവിച്ചാൽ റബ്ബർ പോലെയും വരണ്ടതുമാകും
വറുത്ത ഭക്ഷണങ്ങൾ
പ്രഷർ കുക്കറുകളിൽ ഈർപ്പമുള്ള ചൂടാണ് ഉള്ളത്, അതിനാൽ വറുത്ത ഭക്ഷണങ്ങൾ വേവിക്കരുത്
Explore