വീട്ടിലേക്ക് പാമ്പുകൾ വരാൻ കാരണമെന്ത്‍?

വീടിനുള്ളിലോ പരിസരത്തോ എലി, പെരുച്ചാടി, തവള എന്നീ ഇരകളുടെ സാന്നിധ്യം പാമ്പുകളെ ആകർഷിക്കും
വീടിന് സമീപം വിറകുകൾ കൂട്ടിയിട്ടിരിക്കുന്നത്, കാടുപിടിച്ചുകിടക്കുന്നത്, ഉപയോഗശൂന്യമായ ഇടങ്ങൾ എന്നിവ പാമ്പുകൾ ഒളിത്താവളമാക്കുന്നു
പാമ്പുകൾ കടുത്ത ചൂടുള്ള സമയത്ത് ദാഹമകറ്റാൻ വെള്ളം തേടിയെത്തുന്നു
ശക്തമായ മഴയോ മാളങ്ങളിൽ വെള്ളം കയറുന്നത് കാരണമോ സുരക്ഷിതമായ ഇടം തേടിയലയുന്നു
ഇരുണ്ടതും ആളൊഴിഞ്ഞതും ഈർപ്പമുള്ളതുമായ ഭാഗങ്ങൾ പാമ്പുകൾ മുട്ടയിടാൻ തിരഞ്ഞെടുക്കാറുണ്ട്
Explore