ഉറുമ്പുശല്യം തുരത്താനുള്ള വഴികൾ

നാരങ്ങാനീര്
നാരങ്ങാനീര് വെള്ളത്തിൽ കലർത്തിയ ലായനി ഉറുമ്പുകൾ സഞ്ചരിക്കുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുക
കറുവപ്പട്ടയും ഗ്രാമ്പൂവും
കറുവപ്പട്ടയോ ഗ്രാമ്പൂവോ ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ ചെറിയ അളവിൽ വയ്ക്കാം
കാപ്പിപ്പൊടി
ഉപയോഗിച്ച കാപ്പിപ്പൊടി ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ വിതറാം. അതിന്റെ ഗന്ധം ഉറുമ്പുകൾക്ക് അരോജകമാണ്
വിനാഗിരി
വെള്ളത്തിൽ നേർപ്പിച്ച വിനാഗിരി ഉറുമ്പുകളെ കണ്ടം വഴി ഓടിക്കും
Explore