ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ലഭ്യമായ ഏറ്റവും മികച്ച 6 മിനി സീരീസുകൾ

ചെർണോബിൽ
1986ൽ സോവിയറ്റ് യൂണിയനിൽ നടന്ന ആണവ ദുരന്തത്തെക്കുറിച്ചും പറയുന്ന 5 എപ്പിസോഡുകളുള്ള സീരിസാണിത്
ബാൻഡ് ഓഫ് ബ്രദേഴ്‌സ്
രണ്ടാം ലോകമഹായുദ്ധകാലത്തെ 101-ാം എയർബോൺ ഡിവിഷനിലെ ഈസി കമ്പനിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന 10 എപ്പിസോഡുകളുള്ള സീരിസ്
മേർ ഓഫ് ഈസ്റ്റ്‌ടൗൺ
പെൻസിൽവാനിയയിൽ നടക്കുന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിറ്റക്ടീവ് കേറ്റ് വിൻസ്ലെറ്റ് കഥയാണിത്. 7 എപ്പിസോഡുകളാണുള്ളത്
ഷാർപ്പ് ഒബ്ജക്റ്റ്സ്
രണ്ട് പെൺകുട്ടികളുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒരു മാധ്യമപ്രവർത്തകയുടെ കഥയാണിത്. 8 എപ്പിസോഡുകളുണ്ട്
ദി നൈറ്റ് ഓഫ്
അബോധാവസ്ഥയിൽ ഉണരുമ്പോൾ കൊലപാതകിയായി മുദ്രകുത്തപ്പെടുന്ന യുവാവിന്റെ അതിജീവന പോരാട്ടമാണ് 8 എപ്പിസോഡുള്ള ഈ സീരിസ്
അണ്ടർ ദി ബാനർ ഓഫ് ഹെവൻ
കൊലപാതക അന്വേഷണത്തിനിടെ കുടുംബരഹസ്യങ്ങളുടെ കെട്ടഴിക്കുന്ന ഡിറ്റക്ടീവിന്റെ കഥ. 7 എപ്പിസോഡുകളുണ്ട്
Explore