ചന്തു മുതൽ കൊടുമൺ പോറ്റി വരെ ഇത് മമ്മൂട്ടി യുഗം!

72-ാം ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടൻ മമ്മൂട്ടിയാണ്
മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണിത്
1990ൽ ‘ഒരു വടക്കൻ വീരഗാഥ, മതിലുകൾ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം
1994ൽ ‘വിധേയൻ, പൊന്തൻ മട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം
1999ൽ ‘ഡോ. ബാബാസാഹെബ് അംബേദ്കറിലൂടെ’ മൂന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം
2026ൽ ‘ഭ്രമയുഗത്തിന്’ നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം
മലയാളികളുടെ സ്വന്തം മമ്മൂക്ക, നിങ്ങൾ രാജാവായി തന്നെ തുടരുക
Explore