26/08/2025

ഓണം പൊളിയാക്കാൻ എത്തുന്ന മലയാള ചിത്രങ്ങൾ

google
ഇത്തവണ ഓണം ആഘോഷിക്കാന്‍ തിയേറ്ററുകളിൽ എത്തുന്നത് നാല് മലയാള ചിത്രങ്ങളാണ്
മോഹന്‍ലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ 'ഹൃദയപൂര്‍വ്വം' ആഗസ്റ്റ് 28ന് തി‍യറ്ററുകളിൽ എത്തും
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ആഗസ്റ്റ് 28ന് റിലീസ്
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര' തൊട്ടടുത്ത ദിവസം (ആഗസ്റ്റ് 29) തി‍യറ്ററുകളിലെത്തും
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'മേനേ പ്യാര്‍ കിയ' ആണ് അടുത്ത ഓണചിത്രം. ആഗസ്റ്റ് 29ന് തി‍യറ്ററുകളിലെത്തും
Explore