അതിനുമുമ്പേ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും എം.ടി കഥയും തിരക്കഥയും രചിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിക്കുന്നത്.