സംസ്ഥാന സ്കൂൾ കലോത്സവം എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടിയ അനയ ഇ.ഡി, ബഥനി സെന്‍റ്. ജോൺസ് കുന്നംകുളം, തൃശൂർ

ഫോട്ടോ: കെ. വിശ്വജിത്ത്
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് - സച്ചു സതീഷ്, സെന്‍റ് തോമസ് എച്ച്.എസ്.എസ് തോമാപുരം കാസർകോട്
ഫോട്ടോ: മുസ്തഫ അബൂബക്കർ
എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ തിരുവനന്തപുരം കോട്ടൻഹിൽ ജി.ജി.എച്ച്​.എസ്​.എസിലെ എസ്​. അശ്വിനി
ഫോട്ടോ: രതീഷ് ഭാസ്കർ
എച്ച്.എസ് ഗേൾസ് കേരളനടനത്തിൽ പാലക്കാട് ഭാരത മാത എച്ച്.എസ്.എസിലെ അമേയ പ്രകാശ്
ഫോട്ടോ: പി. അഭിജിത്ത്
നാടോടി നൃത്തം എച്ച്.എസ് വിഭാഗം (ആൺ), പത്തനംതിട്ട കുളനട ജി.പി.എച്ച്.എസ്.എസിലെ ബി. കൃഷ്ണ ജിത്ത്
ഫോട്ടോ: അനസ് മുഹമ്മദ്
എച്ച്.എസ്.എസ് കുച്ചുപ്പുടിയിൽ എറണാകുളം പാറക്കടവ്​ എൻ.എസ്​.എസ്​ എച്ച്​.എസ്​.എസിലെ കെ. ഹരിപ്രിയ
ഫോട്ടോ: രതീഷ് ഭാസ്കർ