ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ആരെന്നറിയാം...
ഫോർബ്സ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 അഭിനേതാക്കളിൽ ആദ്യ സ്ഥാനത്ത് അല്ലു അർജുനാണ്. പുഷ്പ 2വിന് പ്രതിഫലമായയി 300 കോടി രൂപയാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്.
130 കോടി മുതൽ 275 കോടി വരെ പ്രതിഫലം വാങ്ങുന്ന വിജയ് ആണ് രണ്ടാം സ്ഥാനത്ത്.
150 കോടി മുതൽ 250 കോടി വരെ പ്രതിഫലം വാങ്ങുന്ന ഷാറൂഖ് ഖാൻ ആണ് മൂന്നാം സ്ഥാനത്ത്.
രജനികാന്ത് -125 കോടി മുതൽ 270 കോടി വരെ
ആമിർ ഖാൻ -100 കോടി മുതൽ 275 കോടി വരെ
പ്രഭാസ് -100 കോടി മുതൽ 200 കോടി വരെ
അജിത് കുമാർ -105 കോടി മുതൽ 165 കോടി വരെ
സൽമാൻ ഖാൻ100 കോടി മുതൽ 150 വരെ
കമൽഹാസൻ -100 കോടി മുതൽ 150 കോടി വരെ
അക്ഷയ് കുമാർ -60 കോടി മുതൽ 145 കോടി വരെ
Explore