വയർ നിറക്കാൻ ആരെകൊണ്ടും പറ്റും, 'കാണുന്നവരുടെ' മനസ്സ് നിറയണം! രുചിയൂറും സിനിമകൾ

ഷെഫ് (2014)
പണി പോയ ഷെഫ് ഫുഡ് ട്രക്കുമായി നടത്തുന്ന മാസ്സ് തിരിച്ചുവരവ്. ഇത് കണ്ടാൽ നാളെ നിങ്ങളും പുതിയ പരീക്ഷണങ്ങൾ ചെയ്യും
ബോയിലിങ് പോയിന്‍റ് (2021)
അടുക്കളയിലെ ഒരു രാത്രി, ഫുൾ ടെൻഷൻ, ഫുൾ പ്രഷർ! കണ്ടു കഴിയുമ്പോൾ നെഞ്ചിടിപ്പ് കൂടും
ഈറ്റ് പ്രേ ലവ് (2010)
ഇറ്റലിയിൽ തിന്നും, ഇന്ത്യയിൽ ധ്യാനിച്ചും, ബാലിയിൽ പ്രണയിച്ചും ഒരു യാത്ര
ദ ഹൺഡ്രഡ് ഫൂട്ട് ജേർണി (2014)
മുംബൈ ബിരിയാണി vs ഫ്രഞ്ച് സൂപ്പ്! ഈ ഫുഡ് ഫൈറ്റിൽ ആരു ജയിക്കും?
ജൂലി & ജൂലിയ (2009)
365 ദിവസം, 524 ഡിഷ്‌! പാചകം കൊണ്ട് ഡിപ്രഷനെ തോൽപ്പിച്ച സ്ത്രീകളാണ് ഇതിൽ ഹീറോ
ബേൺട് (2015)
ദേഷ്യം, മയക്കുമരുന്ന്, പാചകം എല്ലാം കൂടി കുഴഞ്ഞ ഷെഫിന്‍റെ ജീവിതം. ബ്രാഡ്ലി കൂപ്പറിന്റെ ഒരു മാസ് പടം
ഡെലിഷ്യസ് (2021)
ഫ്രാൻസിലെ ആദ്യത്തെ ഹോട്ടൽ തുടങ്ങിയത് ഒരു പാചകക്കാരന്റെ പകയിൽ നിന്നാണ്!
ഏബ് (2019)
അമ്മയുടെ നാടിന്റെ രുചിയും അച്ഛന്‍റെ നാടിന്റെ രുചിയും മിക്സ് ചെയ്ത് ഒരു 12 വയസ്സുകാരൻ ഉണ്ടാക്കുന്ന ഫുഡ് മാജിക്
സോൾ കിച്ചൺ (2009)
ഭക്ഷണം മോശമാണോ? ഡി.ജെ കൊണ്ടുവാ! നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവൻ രുചി കൊണ്ട് എല്ലാം നേടിയ കഥ
Explore