ഞാനല്ലാതെ പിന്നാര് ?

അവൾക്ക് എന്നെ അറിയാം എനിക്ക് അവളെയും... മലയാളി മറക്കാത്ത പെൺ സൗഹൃദങ്ങൾ
ബീയുമ്മയും ജമീലയും (സുഡാനി ഫ്രം നൈജീരിയ)
രാധിക മേനോനും ജോസഫൈനും (രാക്കിളിപ്പാട്ട്)
സൂസമ്മയും ലീലാമ്മയും (ഒരു മുത്തശ്ശി ഗദ)
നിമ്മിയും സാലിയും (ദേശാടനക്കിളി കരയാറില്ല)
സോനയും ശരണ്യയും (സൂപ്പർ ശരണ്യ)
കുഞ്ഞുമറിയയും കൊച്ചുത്രേസ്യയും (മനസ്സിനക്കരെ)
ആലിസും അന്നയും (മഴത്തുള്ളിക്കിലുക്കം)
പത്മിനിയും റാണിയും (റാണി പത്മിനി)
Explore