സിനിമയേക്കാൾ ത്രില്ലടിപ്പിക്കും ഈ ക്രൈം ത്രില്ലർ പുസ്തകങ്ങൾ

മഞ്ഞവെയിൽ മരണങ്ങൾ (ബെന്യാമിൻ)
ഡീഗോ ഗാർഷ്യാ എന്ന ദ്വീപിന്റെ പശ്ചാത്തലത്തിലുള്ള ഒരു സസ്പെൻസ് കുറ്റാന്വേഷണ നോവൽ
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ (ബി. ഉമാദത്തൻ)
കേരളത്തെ ഞെട്ടിച്ച അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണപരമ്പരകളിലൂടെ കുറ്റാന്വേഷണശാസ്ത്രത്തെ പരിചയപ്പെടുത്ത പുസ്തകം
ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം (അഗത ക്രിസ്റ്റി)
ഒരു അമേരിക്കൻ വ്യവസായിയുടെ കൊലപാതക രഹസ്യവും, അതിനു പിന്നിൽ യാത്രക്കാരായ എല്ലാവരും പങ്കാളികളാണെന്ന് കണ്ടെത്തുന്നതുമായ പ്രശസ്തമായ കുറ്റാന്വേഷണ കഥ
പോയട്രി കില്ലർ (ശ്രീപാർവതി)
ഒരു നിഗൂഢ കൊലയാളിയെ കണ്ടെത്താൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തെക്കുറിച്ചുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ നോവൽ
റൂത്തിന്റെ ലോകം (ലാജോ ജോസ്)
ദുരൂഹതകളും അപ്രതീക്ഷിത വഴിതിരിവുകളും നിറഞ്ഞ ഒരു മനശാസ്ത്രപരമായ കുറ്റാന്വേഷണ നോവൽ
അദൃശ്യ മുറിവുകൾ (വിഷ്‌ണുലാൽ സുധ)
മനുഷ്യൻ ജീവിതത്തിൽ നേരിടുന്ന മാനസിക സംഘർഷങ്ങളും കാഴ്ചയ്ക്ക് അപ്പുറമുള്ള വൈകാരിക നോവുകളും ആഴത്തിൽ അടയാളപ്പെടുത്തുന്ന കൃതി
Explore