Resumeൽ ഒരിക്കലും എഴുതരുതാത്ത കാര്യങ്ങൾ

ആവശ്യമില്ലാത്ത വ്യക്തിഗത വിവരങ്ങൾ
മതം, ജാതി, വിവാഹം തുടങ്ങിയ ജോലിയുമായി ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങൾ ചേർക്കേണ്ടതില്ല
തെറ്റായ വിവരങ്ങൾ
ഇല്ലാത്ത പ്രവൃത്തിപരിചയം, വ്യാജ സർട്ടിഫിക്കറ്റുകൾ, അറിയാത്ത സോഫ്റ്റ്‌വെയറുകളിലെ വൈദഗ്ധ്യം എന്നിവ എഴുതരുത്. Background verification സമയത്ത് തിരിച്ചടിയാകും
‘Career Objective’ൽ പൊതുവാചകങ്ങൾ
എല്ലാവരും ഉപയോഗിക്കുന്ന വാചകങ്ങൾ ഒഴിവാക്കുക. പകരം അനുഭവവും പ്രധാന കഴിവുകളും വ്യക്തമാക്കുന്ന ചെറിയ professional summary നൽകാം
പ്രസക്തമല്ലാത്ത ജോലി പരിചയം
അപേക്ഷിക്കുന്ന ജോലിയുമായി യാതൊരു ബന്ധവുമില്ലാത്ത ജോലികൾ എഴുതേണ്ടതില്ല
ശമ്പള വിവരങ്ങൾ
നിലവിലെ ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം തുടങ്ങിയവ തൊഴിലുടമ ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ Resumeൽ ഉൾപ്പെടുത്തേണ്ടതില്ല
Spelling, Grammar Mistakes
അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും Resumeന്റെ പ്രഫഷണൽ നിലവാരം കുറക്കും. അയക്കുന്നതിന് മുമ്പ് പരിശോധിക്കുക
Explore