ഹ്യുമാനിറ്റീസ് ആരെല്ലാം തിരഞ്ഞെടുക്കണം?
ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, ഭാഷകൾ തുടങ്ങിയവയിൽ താൽപര്യമുള്ളവർക്ക് ഹ്യുമാനിറ്റീസ് അനുയോജ്യം. സിവിൽ സർവിസ്, നിയമം, ജേണലിസം, അധ്യാപനം, സോഷ്യൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകൾ ഭാവിയിൽ തിരഞ്ഞെടുക്കാം