സ്കൂൾ തുറക്കാനായി കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും തയാറാകാം

സ്കൂൾ തുറക്കാൻ ഇനി കുറച്ചു നാളുകൾ മാത്രം ബാക്കി. പുതിയ സ്കൂൾ ജീവിതത്തിലേക്ക് കടക്കാൻ തയാറാക്കാം
രാവിലെ ഉ‍ണരാനും, ഹോം വർക്ക് ചെയ്യാനും ഉറങ്ങാനുമുള്ള സമയം ക്രമീകരിക്കാം
പഠന മേശയും സാമഗ്രികളും അടുക്കും ചിട്ടയോടുകൂടി ക്രമീകരിക്കാം
സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനുള്ള സാമഗ്രികൾ തലേദിവസം തന്നെ ബാഗിൽ എടുത്ത് വെക്കാം
പുതിയ അധ്യയന വർഷത്തേക്കുള്ള അക്കാദമിക് ഗോളുകളും വ്യക്തിഗത ഗോളുകളും തയാറാക്കി വെക്കാം
പോഷകാഹാരങ്ങൾ ഉൾപ്പെടുത്തി നല്ല ഭക്ഷണ രീതി പിന്തുടരാം
കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് അധ്യാപകരുമായി ചർച്ചചെയ്യാം
സമയനിഷ്ഠയോടെ കാര്യങ്ങൾ ചെയ്തു തീർക്കാൻ കുട്ടികളെ പരിശീലിപ്പിക്കാം
Explore