മുൻ തലമുറകൾ സ്വീകരിച്ചിരുന്ന പേരന്റിങ് രീതി തുടരണോ അതോ പുതിയ രീതി സ്വീകരിക്കണോ എന്ന ചിന്തയിലാണ് മാതാപിതാക്കൾ
കുട്ടികളുടെ സുഹൃത്താവാൻ ശ്രമിക്കുന്നതിലുപരി അവരോട് സൗഹാർദ്ദപരമായി സമീപിക്കാം
മാർഗ നിർദ്ദേശങ്ങൾ നൽകാനും തെറ്റിയാൽ തിരുത്താനും വഴികാണിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരാണ് മാതാപിതാക്കൾ. എന്നാൽ അതെല്ലാം സൗഹൃദപരമായും പരസ്പര ബഹുമാനത്തിലൂന്നിയും ആവണം
എന്റെ കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്ത് ഞാനായിരിക്കണം എന്ന് മാതാപിതാക്കൾ വാശിപിടിക്കേണ്ട, ബൗണ്ടറിയിൽ വെക്കേണ്ടിടത്ത് അത് വെക്കണം
മുൻവിധിയില്ലാത്ത സംസാരിക്കാൻ പറ്റുന്ന സുരക്ഷിതമായ ഇടമാണ് ‘എന്റെ മാതാപിതാക്കൾ’ എന്ന ഉറപ്പ് കുട്ടികൾക്ക് നൽകണം
കൂടെനിൽക്കും എന്ന നമ്മുടെ ഉറപ്പിൽ അവർ നമ്മുടെ കൈ വിട്ട് ഈ ലോകം പരിചയപ്പെടാൻ ഇറങ്ങട്ടെ... തെറ്റിയാൽ തിരുത്തികൊടുക്കാം
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യൂ... പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം