ദുർബലമായ ഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലെ നമ്മുടെ ഇതുവരെയുള്ള ശക്തിയും അതുപോലെ തന്നെ ബലഹീനതയും ഏതെല്ലാമാണെന്ന് വിലയിരുത്തണം
സിലബസിനെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന രീതിയില്‍ സമയം ഫലപ്രദമായി ക്രമീകരിക്കാം
മോക് ടെസ്റ്റുകൾ ചെയ്ത് നിരന്തരം പരിശീലിക്കുക.
അവസാന സമയങ്ങളിൽ പഠിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യാം.
സമ്മർദമകറ്റാൻ യോഗ പോലുള്ളവ ശീലമാക്കുക. നല്ല ഭക്ഷണം കഴിക്കുക. നന്നായി ഉറങ്ങുക