Scope ഇല്ലാത്ത കോഴ്സുകൾ ഉണ്ടോ?

Scope എന്താണ്?
ഒരു കോഴ്സ് പഠിച്ചാൽ കിട്ടുന്ന ജോലി മാത്രം അല്ല സ്കോപ്. ഉന്നത വിദ്യാഭ്യാസം, കരിയർ മേഖലകൾ, ആവശ്യമായ സ്കില്ലുകൾ, ഇൻഡസ്ട്രി ഡിമാൻഡ് എന്നിവയും പരിഗണിക്കണം
Course മാത്രം പോരാ
ഒരേ ബിരുദം നേടിയ രണ്ടുപേർക്ക് വ്യത്യസ്ത കരിയർ വഴികൾ തിരഞ്ഞെടുക്കാം. ഡിഗ്രി​ക്കൊപ്പം skills, internship, experience എന്നിവയും പ്രധാനം
ആർട്സ് & ഹ്യുമാനിറ്റീസ്
ആർട്സ് വിഷയങ്ങൾ പഠിച്ചവർക്ക് ടീച്ചിങ്, കണ്ടന്റ്, കമ്യൂണിക്കേഷൻസ്, സോഷ്യൽ സെക്ടർ, സർക്കാർ പരീക്ഷകൾ, ഉന്നത വിദ്യാഭ്യാസം തുടങ്ങി വിവിധ വഴികളുണ്ട്
കൊമേഴ്സ്
അക്കൗണ്ടിങ്, ഫിനാൻസ്, ബാങ്കിങ്, ടാക്സേഷൻ, ബിസിനസ് ഓപറേഷൻസ്, അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കാം
സയൻസ്
സയൻസ് ഡിഗ്രികൾക്ക് ഉന്നതവിദ്യാഭ്യസം, ഗവേഷണം, മെഡിക്കൽ മേഖല തുടങ്ങി പല വഴികളുണ്ട്
Scope മാറിക്കൊണ്ടിരിക്കും
ഇന്ന് ഡിമാൻഡ് കുറവുള്ള മേഖലയിൽ ചിലപ്പോൾ ടെക്നോളജിയും ഇൻഡസ്ട്രിയും മാറുമ്പോൾ പുതിയ അവസരങ്ങൾ രൂപപ്പെടാം
ശ്രദ്ധിക്കേണ്ടത്
‘ഈ courseന് scope ഉണ്ടോ?’ എന്ന ചോദ്യം മാത്രം ചോദിക്കുന്നതിനുപകരം ‘ഈ course കഴിഞ്ഞാൽ എന്തെല്ലാം വഴികളുണ്ട്?’ എന്ന് പരിശോധിക്കുക
Explore