അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക
ചെലവ് കുറക്കാൻ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുക. ട്യൂഷൻ ഫീസ് മാത്രമല്ല, താമസം, ഭക്ഷണം, ഇൻഷുറൻസ്, വിസ, യാത്ര എന്നിവയുടെ ചെലവും കണക്കിലെടുക്കണം. രാജ്യവും സർവകലാശാലയും കോഴ്സും അനുസരിച്ച് ചെലവുകൾ വ്യത്യാസപ്പെടും. അപേക്ഷിക്കുന്നതിന് മുമ്പ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫീസ് വിവരങ്ങളും സ്കോളർഷിപ്പ് വിവരങ്ങളും പരിശോധിക്കുക