പ്ലസ്ടു ഹ്യൂമാനിറ്റീസിന് ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കാം?

BA + UPSC/PSC
സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്ക് മികച്ച ഓപ്ഷൻ. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾ സഹായകമാകും
LLB (Law)
അഭിഭാഷകൻ, ലീഗൽ അഡ്വൈസർ, ജുഡീഷ്യറി തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ. അഞ്ചു വർഷ ഇന്റഗ്രേറ്റഡ് LLB അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മൂന്ന് വർഷ LLB
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ
മാധ്യമപ്രവർത്തനം, ഡിജിറ്റൽ മീഡിയ, പി.ആർ, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ ജോലി
ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (BSW)
എൻ.ജി.ഒ, സി.എസ്.ആർ, ആശുപത്രികൾ, സാമൂഹിക വികസന സ്ഥാപനങ്ങൾ എന്നിവയിൽ അവസരങ്ങൾ
ഹോട്ടൽ മാനേജ്മെന്റ്
ഹോട്ടൽ, ടൂറിസം, എയർലൈൻസ്, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മികച്ച കരിയർ
ഫാഷൻ ഡിസൈനിങ്
ക്രിയേറ്റീവിറ്റി ഉള്ളവർക്ക് മികച്ച അവസരം
സൈക്കോളജി
കൗൺസിലിങ്, എച്ച്.ആർ, ക്ലിനിക്കൽ സൈക്കോളജി (ഉയർന്ന പഠനത്തിന് ശേഷം), ഗവേഷണം തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ
ഡിജിറ്റൽ മാർക്കറ്റിങ്
എസ്.ഇ.ഒ, സോഷ്യൽ മീഡിയ, കണ്ടന്റ് മാർക്കറ്റിങ്, കോപ്പിറൈറ്റിങ്, UX റൈറ്റിങ് എന്നിവക്ക് വലിയ ഡിമാൻഡ്
Explore