യു.പി.ഐ ചാർജ് വന്നാലും ഈ 7 കാര്യങ്ങൾ സൗജന്യമായി തുടരും

മറ്റൊരാൾക്ക് പണം അയക്കുന്നത് പൂർണമായും സൗജന്യമായിരിക്കും
യു.പി.ഐ പ്ലാറ്റ്‌ഫോം ഫീസ് നൽകേണ്ടതില്ല
2,000 വരെയുള്ള മെർച്ചന്‍റ് പേയ്‌മെന്‍റുകൾക്ക് അധിക നിരക്കില്ല
ചെറുകിട വ്യാപാരികൾക്ക് പണം നൽകുമ്പോഴും എം.ഡി.ആർ ഉണ്ടാകില്ല
പ്രതിമാസ ഉപയോഗ പരിധിയോ നിയന്ത്രണങ്ങളോ ഇല്ല
ഓട്ടോപേ ഇടപാടുകൾക്ക് എം.ഡി.ആർ ഉണ്ടാകില്ല
ചെക്ക്ഔട്ടിൽ നേരിട്ട് എം.ഡി.ആർ ഈടാക്കില്ല
Explore