മഴക്കെടുതിയിൽ തകർന്ന വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ‍?

വെള്ളപ്പൊക്കമുണ്ടായാൽ ഫ്ലഡ് ഇൻഷുറൻസ് നിങ്ങളുടെ സ്വത്തിന് ആവശ്യമായ പരിരക്ഷ ഉറപ്പാക്കുന്നു
ഘടനാപരമായ കേടുപാടുകൾ
അടിത്തറ, ഭിത്തികൾ, മേൽക്കൂര എന്നിവ ഉൾപ്പെടെ നിങ്ങളുടെ വീടിന്‍റെ തകർന്ന ഘടന നന്നാക്കുന്നതിനോ പുനർനിർമിക്കുന്നതിനോ ഉള്ള ചെലവ്
വീട്ടിനുള്ളിലെ കേടുപാടുകൾ
ഫർണിച്ചറുകൾ, ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ മാറ്റിസ്ഥാപിക്കുകയോ റിപ്പയർ ചെയ്യുകയോ ചെയ്യാം
താമസച്ചെലവ്
വീട് നന്നാക്കുന്ന സമയത്ത് താൽക്കാലിക താമസത്തിനും ഭക്ഷണത്തിനുമുള്ള അധിക ചെലവുകൾ ഫ്ലഡ് ഇൻഷുറൻസ് വഹിക്കും
Explore